Surprise Me!

India vs Bangladesh 2nd T20I Match Preview | Oneindia Malayalam

2019-11-06 9,536 Dailymotion

India vs Bangladesh 2nd T20I Match Preview<br />ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാമങ്കത്തിന് ഇറങ്ങുന്നു. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.<br />

Buy Now on CodeCanyon